These offerings must be booked in advance. For all offerings,recipts must be obtained from the counter. The cost of offerings will vary from time to time according to the fluctuation of rate of commodities in the market. Those who remit the amount to Bank, please intimate the details of offerings to be made through letter, email or phone immediately. Offerings rates effect from 01.01.2019
* പ്രത്യേകം അടയാളപ്പെടുത്തിയ വഴിപാടുകള്‍ മുന്‍കൂട്ടി ബുക്കുചെയ്യേണ്ടതാണ്. എല്ലാ വഴിപാടുകള്‍ക്കും കൌണ്ടറില്‍നിന്നും രസീതി വാങ്ങിക്കേണ്ടതാണ്. പട്ടികയില്‍ കാണിച്ച സംഖ്യ കാലാകാലങ്ങളില്‍ ഉണ്ടാകുന്ന സാധനങ്ങളുടെ വിലവര്‍ധനവിനനുസരിച്ച് മാറ്റം വരുന്നതാണ്. വഴിപാടുകള്‍ക്ക് ബാങ്കില്‍ പണമടക്കുന്നവര്‍ കത്തുസഹിതമോ, ഇ-മെയില്‍ വഴിയോ വഴിപാട് വിവരം ഉടനെത്തന്നെ അറിയിക്കേണ്ടതാണ്. വഴിപാടിന്‍റെപുതുക്കിയ നിരക്കുകള്‍ 01-01-2019 മുതല്‍ ബാധകമാണ്.
Bank A/c. No. 0408053000000522
At South Indian Bank,Guruvayur
IFSC Code SIBL0000408